SPECIAL REPORTമോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല; ജീവനക്കാരെ കൊണ്ടുവന്നുമില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ മന്ത്രി ഉദ്ദേശിച്ചതു പോലെ ആളെത്തിയില്ല; കട്ടക്കലിപ്പില്‍ ഗണേഷ് കുമാര്‍; മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയിമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 7:29 PM IST